Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kodungallur Temple

കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേത്രത്തിൽ പോയത് പു​സ്ത​ക ര​ച​ന​യു​ടെ വി​വ​രശേ​ഖ​ര​ണ​ത്തി​ന്: പി.​ ജ​യ​രാ​ജ​ൻ

ക​​​​ണ്ണൂ​​​​ർ: ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം താ​​​​ൻ കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ കാ​​​​വി​​​​ൽ പോ​​​​യ​​​​ത് ഭ​​​​ക്ത​​​​നാ​​​​യി​​​​ട്ട​​​​ല്ലെ​​​​ന്നും താ​​​​നെ​​​​ഴു​​​​തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സ​​​​നാ​​​​ത​​​​നി​​​​ക​​​​ളു​​​​ടെ ഹി​​​​ന്ദു​​​​ത്വ​​​വ​​​​ഴി​​​​ക​​​​ൾ എ​​​​ന്ന പു​​​​സ്ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കാ​​​​നാ​​​​ണെ​​​​ന്നും പി.​​​​ജ​​​​യ​​​​രാ​​​​ജ​​​​ൻ.

എ​​​​ന്നാ​​​​ൽ ചി​​​​ല ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ത​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തെ തെ​​​​റ്റാ​​​​യ രീ​​​​തി​​​​യി​​​​ൽ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. നേരത്തെ ജ​​​​യ​​​​രാ​​​​ജ​​​​ൻ ക്ഷേ​​​​ത്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്നു ബി​​​​ജെ​​​​പി​​​​ ആരോപിച്ചിരുന്നു.

ഫേ​​​​സ്ബു​​​​ക്ക് കു​​​​റി​​​​പ്പി​​​​ലാ​​​​ണ് പി.​​​​ജ​​​​യ​​​​രാ​​​​ജ​​​​ൻ നിലപാട് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച​​​​ത്. ത​​​​ന്‍റെ പു​​​​സ്ത​​​​ക​​​​ത്തി​​​​ലെ ഒ​​​​രു അ​​​​ധ്യാ​​​​യം ബ്രാ​​​​ഹ്മ​​​​ണീ​​​​യ​​​​മ​​​​ല്ലാ​​​​ത്ത ആ​​​​ചാ​​​​ര രീ​​​​തി​​​​ക​​​​ൾ ഇ​​​​പ്പോ​​​​ഴും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ളെ​​​ക്കു​​​​റി​​​​ച്ചാ​​​​ണെ​​​​ന്നും കു​​​​റി​​​​പ്പി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ക​​​​മ്യൂ​​​​ണി​​​​സ്റ്റു​​​​കാ​​​​ർ​​​​ക്ക് ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ സ​​​​ന്ദ​​​​ർ​​​​ശ​​​​നം നി​​​​ഷി​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് താ​​​​ൻ കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ദ​​​​ർ​​​​ശ​​​​നം ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നു വാ​​​​ർ​​​​ത്ത ന​​​​ൽ​​​​കി​​​​യ​​​​ത്.

കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ കാ​​​​വി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​സി​​​​ദ്ധ​​​​വും അ​​​​ത്ര പ്ര​​​​സി​​​​ദ്ധ​​​​മ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ അ​​​​നേ​​​​കം ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും അ​​​​ജ്മീ​​​​ർ ദ​​​​ർ​​​​ഗ​​​​യി​​​​ലും പ​​​​ഞ്ചാ​​​​ബി​​​​ലെ സു​​​​വ​​​​ർ​​​​ണ ക്ഷേ​​​​ത്ര​​​​ത്തി​​​​ലും നി​​​​ര​​​​വ​​​​ധി ക്രൈ​​​​സ്ത​​​​വ പ​​​​ള്ളി​​​​ക​​​​ളി​​​​ലും പോ​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തൊ​​​​ന്നും ഭ​​​​ക്തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ​​​​ല്ല, സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും ച​​​​രി​​​​ത്ര​​​​ത്തെ​​​​യും ജ​​​​ന​​​​വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളെ​​​​യും കൂ​​​​ടു​​​​ത​​​​ൽ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നാ​​​​ണെന്നും കുറിപ്പിലു ണ്ട്.

Latest News

Corehub Up